Surprise Me!

നടി ചതിച്ചു, ക്യാമറയും എടുത്ത് വെള്ളത്തിലേക്ക് ചാടി ക്യാമറാമാൻ | Oneindia Malayalam

2018-03-02 2 Dailymotion

ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടി നടിയോട് കാമറമാന്‍ കുളത്തിലേക്ക് ചാടാന്‍ പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ രസകരമായ കാര്യം നടി ചാടുന്നതിന്‍റെ ആവേശത്തില്‍ കാമറാമാന്‍ കുളത്തിലേക്ക് എടുത്ത് ചാടും. കാമറാമാന്‍ സിടി കബീറാണ് പരസ്യ ചിത്രീകരണത്തിനിടെ കുളത്തിലേക്ക് ചാടിയത്. <br />Cameraman Jumped into the pool thinking actress will also do the same, but she didn't. The video has got viral in social media

Buy Now on CodeCanyon